Today: 20 May 2025 GMT   Tell Your Friend
Advertisements
ജോ ബൈഡന് വീണ്ടും ക്യാന്‍സര്‍ സ്ഥിരീകരിച്ചു
Photo #1 - America - Otta Nottathil - joe_biden_cancer_confirm
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റേററ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാന്‍സര്‍ രോഗം ഗുരുതരമായ അവസ്ഥയിലാണെന്നും വളരെ വേഗത്തില്‍ പടരുന്ന ഇനത്തില്‍ പെട്ട അര്‍ബുദമാണ് 82കാരനായ ബൈഡന് ബാധിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ ഉണ്ട്. പത്തില്‍ 9 ഗ്ളീസണ്‍ സ്കോര്‍ ആണ് ബൈഡന്‍റെ അസുഖത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത് ഗുരുതരാവസ്ഥയാണ്. എന്നാല്‍ അസുഖം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂത്രസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. പിന്നീടാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ എല്ലുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
- dated 20 May 2025


Comments:
Keywords: America - Otta Nottathil - joe_biden_cancer_confirm America - Otta Nottathil - joe_biden_cancer_confirm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us